Thursday, 29 September 2016

ഹനുമാൻ സ്വാമിയും വിശ്വകർമ്മജരുമായി ഉള്ള ബന്ധം

ഹനുമാൻ സ്വാമിയും വിശ്വകർമ്മജരുമായി ഉള്ള ബന്ധം പഞ്ചവർണ്ണ കൊടിയിൽ ഹനുമാൻ അടയാളമായത്                               .          ......            ...      .......      ..   സ്കന്ദപുരാണം,നാഗരകാണ്ഡം,അദ്ധായം12ല്‍ഒരുകഥയുണ്ട്. (മറ്റുപുരാണങ്ങളുമായോ,രാമായണമായോഈകഥയ്ക്കുബന്ധമില്ല.)ഹനുമാന്‍വായൂപുത്രനായശിവാംശമാണല്ലോ,ഈകഥപ്രകാരംഹനുമന്‍റെഅമ്മഅഞ്ജനഅന്ധയായിരുന്നു.അവള്‍യഥാകാലംപ്രസവിച്ചില്ല.
ദേവകള്‍പരിഭ്രാന്തരായി,ത്രിമൂര്‍ത്തികളും,വായുവുംഗര്‍ഭസ്ഥശിശുവിനോടുകാരണംതിരക്കി.``താന്‍ചിലവ്യവസ്ഥകള്‍ക്കുവിധേയമായിമാത്രമേഅവതാരമെടുക്കുകയുള്ളുഎന്നുശിശുപ്രതിവചിച്ചു.1.സുവര്‍ണ്ണകൗപീനം
2.സുവര്‍ണ്ണയജ്ഞസൂത്രം
3.സുവര്‍ണ്ണകുണ്ഡലങ്ങള്‍
ഇവജന്മനാതന്നെഉണ്ടായിരിക്കയുംവേണം.മറ്റുദേവ
തകള്‍ക്കുഇവഅസാദ്ധ്യമാകയാല്‍അവര്‍വിശ്വകര്‍മ്മാവിനെസ്മരിച്ചു.പ്രത്യക്ഷനായവിശ്വകര്‍മ്മന്‍ഒരുഡിമാന്‍ഡുവച്ചു.ഹനുമാന്‍തന്റെധ്വജത്തിന്റെഅടയാളമായിഇരിക്കണമത്രേ!.ഇരുപക്ഷത്തുമുള്ള,വ്യവസ്ഥകള്‍അംഗീകരിച്ചു,ഹനുമാന്‍ജന്മമെടുത്തു.അതോടപ്പംഅഞ്ജനെക്കുകാഴ്ചയുംലഭിച്ചു.ഇതുപ്രകാരംപഞ്ചഭൂതനിറങ്ങളുള്ളകൊടിയില്‍,ഹനുമാന്‍ചിഹ്നമായിതീര്‍ന്നു.
ഈകഥആന്ധ്രാപ്രദേശിലുള്ളതാണ്. (ഈകഥഅവരുടെസൃഷ്ടിയാണ്. )ആന്ധ്രാക്കാരാണുഈപതാകഉപയോഗിക്കുന്നത്.മറ്റുള്ളവര്‍ക്കെല്ലാം,വിശ്വകര്‍മ്മാവ്,ഹംസധ്വജനും,ഹംസവാഹനനുമാണ്.ഒരു പക്ഷേ,ഇവര്‍ചരിത്രപരമായിവാനരവംശ (വാനരശില്പി നളന്‍-ഒാര്‍ക്കുക. നളനുമായിഎന്തെങ്കിലുംബന്ധമുണ്ടായിരിക്കാം..... കടപ്പാട് പ്രസാദ് ആചാര്യ..

No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...