ബാല്യത്തില്‍ എന്തിനാണ് പഞ്ചലോഹം അണിയുന്നത്
?
കുട്ടികാലത്ത് കാലില്‍ തളയണിയുന്ന പതിവ് ഉണ്ട്.
ഇതിലെ പിന്നിലെ കാരണങ്ങളോന്നും മനസില്ലാക്കാതെ തങ്ങളുടെ സാമ്പത്തിക നില
വ്യക്തമാക്കാന്‍ പലപ്പോഴും സ്വര്‍ണ്ണത്തിലോ,വെള്ളിയിലോ ഉള്ള തളകളാണ് മാതാപിതാക്കള്‍
കുട്ടികളെ ധരിപ്പിക്കുന്നത്, എന്നാല്‍ ഇതുകൊണ്ട് ഒരുവിധ ഗുണവും ലഭിക്കുന്നില്ല
എന്നതാണ് വാസ്തവം.
ഈ സ്ഥാനത്ത് പഞ്ചലോഹതള ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍
അത് ഗുണം തന്നെയാണ്.സ്വര്‍ണ്ണം,വെള്ളി,ചെമ്പ്, ഇരുമ്പ്,ഈയം എന്നിവ ചേര്‍ന്നതാണ്
പഞ്ചലോഹം...
കേരളത്തിലെ സാധാരണ മണ്ണില്‍ പൊതുവേ ലോകാംശ൦ കുറവായിട്ടാണ്
കാണപ്പെടുന്നത്.ഈ കുറവ് പ്രകൃതിയിലും എവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും.ഇതു
മനസിലാക്കിയ പഴമക്കാര്‍ പഞ്ചലോഹത്തിന്‍റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.
പഞ്ചലോഹത്തിന്‍റെ ശക്തി മനുഷ്യന്‍റെ പ്രാണശരീരത്തിനു
ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു പ്രാണോര്‍ജ്ജത്തേ ബലപ്പെടുത്തുകളും ശരിരത്തിലെ
ലോഹശക്തി കൂട്ടുകയും ചെയ്യും.....
No comments:
Post a Comment