പ്രജാപതിർ വിശ്വകർമ്മ മനോ ഗന്ധർവസ്തസ്യ ഋക് സാമാനൃപ്സരസ ഏഷ് ട്ടോ നാമ സ ന ഇദം ബ്രഹ്മ ക്ഷത്രം പാതു തസ്മൈ സ്വാഹാ വട് താഭ്യ;സ്വാഹ
വിശ്വകർമ്മാവ് പ്രജാപതിയാകൂന്നു വിശ്വത്തിന്റെ ശില്പി സൃഷ്ടിയുടെ പിതാവു മാകുന്നു മനസിന്റെ ഊർജ കണങ്ങൾ പ്രചഞ്ചത്തിൽ എമ്പാടും തീവ്ര വേഗത്തോടെ ചലിച്ചു കൊണ്ടെയിരിക്കുന്നു ഋക്കുകളും സാമങ്ങളും വാക്കിന്റെ യുർ ജത്തെ ഉല്പാദിപ്പിക്കുന്നു. ബ്രഹ്മം ഞങൾക്ക് ആത്മീയവും ഭൗതികവുമായ ബലത്തെ നൽകുന്നു
No comments:
Post a Comment