ധന്യത്മകളെ,
പ്രണവ വേദം
എന്റെ ജീവിതത്തിലെ എറ്റവും നല്ല മൂഹുര്‍ത്തമായിരുന്നു "പ്രണവവേദം" കാണാന്‍ കഴിഞ്ഞത് (13-08-2012). നാല് വേദങ്ങള്‍ എന്ന് അറിവുമാത്രം ഉള്ളതില്‍ നിന്ന് അഞ്ചു വേദം എന്ന് അറിയാന്‍ കഴിഞ്ഞത്."പ്രണവ വേദം " കാണാനും അതിനെകുറിച്ച കൂടുതൽ അറിയുവാനും വേണ്ടി എന്റെ അന്വേഷണ0എത്തിപ്പെട്ടത് തിരുവല്ലായിൽ പ്രകാശാത്മാശ്രമത്തിൽ ആയിരുന്നു. "കാഞ്ചി കാമകോടി ജഗദ് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തുടുകൂടി പ്രവര്‍ത്തിക്കുന്ന പ്രകാശാത്മാശ്രമം. ഈ ആശ്രമത്തിന്റെ സ്ഥാപകന്‍ ശ്രീ ബാലകൃഷ്ണന്സാറുമായി കൂടുതല്പ്രണവവേദത്തെക്കുറിച്ച്അറിയാന്കഴിഞ്ഞത്ത്.
പ്രണവവേദം പ്രാചീന തമിഴില്‍ ക്രോഡികരിച്ചിരിക്കുന്നത് .
പ്രണവവേദം പ്രാചീന തമിഴില്‍ ക്രോഡികരിച്ചിരിക്കുന്നത് .
പ്രണവ വേദം
വിരാട് വിശ്വകര്‍മ്മ പുത്രനായ മയന് ധ്യാനത്തിലൂടെ നേടിയതാണ് പ്രണവവേദം. തികച്ചും ശാസ്ത്ര സാങ്കേതിക വിദ്യയാണ്(Science and Technology).15 വാല്യങ്ങളും 41/2 ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുള്ള പ്രണവവേദം പ്രാചീന തമിഴില്‍ ക്രോഡികരിച്ചതും ക്രിസ്തുവിനു മുന്‍പ് 2378 ല്‍ കടലെടുത്തുപോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെന്മധുരയിലെ പണ്ഡിത സദസായ ആദ്യസംഘത്തില്‍ അവതരിപ്പിച്ചതുമായാണ് തമിഴപണ്ഡിതന്മാരുടെ അഭിപ്രായം.പ്രാചീന വിശ്വകര്മമജര് ജീവനു തുല്യം കാത്തുസുക്ഷിച്ചതാണ്പ്രണവവേദം. കൈമറിഞ്ഞുപോയി കാലപ്പഴക്കത്തില്‍ അത് വികലമാക്കാപെടതെയിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉപാസനക്ക് എടുക്കാതിരിക്കാത്തതിനാല് മറ്റുള്ളവര്‍ അതുതേടിയതുമില്ല.തഞ്ജാവൂര്‍ രാജ്യം ഭരിച്ചിരുന്ന വേദങ്ങളില്‍ പണ്ഡിതനായ മാറാത്ത രാജാ സര് ഫോജി രണ്ടാമന്റെ (എ ഡി 1798-1832) കാലത്തു സ്ഥാപിതമായതും അനേകായിരം താളിയോല ഗ്രന് ഥങ്ങള് സുക്ഷിച്ചിരിക്കുന്നതുമായ തഞ്ജാവൂര്‍ സരസ്വതി മഹാള് ലെബ്രറിയില്‍ പ്രണവവേദം എത്തിച്ചേര്‍ന്നു.മൊത്തം 15 വാല്യങ്ങള്‍ ഉള്ളതില്‍ ഒരു ഋചയോ ഓലയോ പോലും നഷ്ടപെടാതെ ലഭിച്ച ഗ്രന്ഥത്തില്‍ പതിനായിരം (10000) ഭാഗങ്ങളുള്ളത്തില് പത്തിലൊന്നായ ആയിരം (1000) ഭാഗങ്ങള്‍ രണ്ടായിരം(2000) ശ്ലോകങ്ങള്‍ കൃത്യമായി അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുണ്ട്. മായന്‍ തന്നെ 892 സുത്രങ്ങളുള്ള (APHORISMS) "അയ്ന്തിറ" എന്നാ പ്രാചിന ഗ്രന്ഥം തമിഴനാട്ടിലെ മധുരയില്‍ നടന്ന നോടനുബന്ധിച്ച് 1986-ല്‍ തമിഴനാട് സര്‍ക്കാര്‍ അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുണ്ട്.
പ്രണവവേദം പഠിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ശ്രീ പ്രകാശാത്മാശ്രമം വന്നുചേരുക.കൊടും തമിഴ (സെന്താമിഴ) ഭാഷയില്‍ അച്ചടിച്ചു പ്രസിദ്ധികരിച്ചിട്ടുള്ളത് അതിനാല്‍ ശ്രീ പ്രകാശാത്മാശ്രമം പോയി ബാലകൃഷ്ണ സാറുമായ് ആശയവിനിമയം നടത്തുന്നാണ് ഉത്തമം.
- ആദിശങ്കര അദ്വൈതവേദാന്ത പഠനം
- ശ്രീശങ്കര മെഡിറ്റെഷന് സെന്റര്‍
- വിരാട്വിശ്വകര്മ്മ വാസ്തുവിദ്യാ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
- ആദിശങ്കരഅദ്വൈതസഭ .
ആത്മസാക്ഷാത്കാരത്തിനുസഹായിക്കുന്നവേദങ്ങള്, ഉപനിഷത്തുകള്ബ്രാഹ്മസൂത്രംഭഗവത്ഗീതയുടെവിവിധവ്യാഖ്യാനങ്ങള്,ധാരാള മറ്റ് അദ്വൈതവേദാന്തഗ്രന്ഥങ്ങള് ,തന്ത്രശാസ്ത്രം,വാസ്തുശാസ്ത്രം കൂടാതെ മറ്റനവധി വിഷയങ്ങളുടെ വിപുലമായ പുസ്തകശേഖരണം ഉള്‍ക്കൊളളുന്ന സരസ്വതിഗ്രന്ഥാലയം ആശ്രമം വകയായുണ്ട്.
SRI PRAKASATMA ASRAMAM
NEDUMPURAM P.O
THIRUVALLA
PATHANAMTHITTA
KERALA,INDIA.PIN 689578.
ശ്രീ ബാലകൃഷ്ണന്‍സാറിന്റെ വാക്കുകള്‍ വീഡിയോ കാണുക
http://www.youtube.com/watch?v=KtQSYVB6_f4&feature=youtu.be
ബാലകൃഷ്ണന് സാറിന്റെ ആഗ്രേഹം ആണ് അമുല്യമായ പുസ്തക ശേഖരണം വിശ്വകര്‍മ്മ സമുദായത്തില്‍നിന്നുള്ളവര്‍ വന്ന് പഠിക്കണം എന്ന് ഉള്ളത്..അതിന് വേണ്ടി സര് എത്രസമയം വേണമെങ്കിലും ചിലവ് ആക്കാം. താമസിച്ച് പഠിക്കാം
പ്രണവ വേദത്തേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി ആദ്യമായി എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി ഒരുപാട് പേര് ഈ ആശ്രമത്തില്‍ വന്നിട്ടുണ്ട്..
ബിനീഷ് ശ്രീനിവാസന് ആലക്കരേത്ത്
https://www.facebook.com/groups/viswakarmaedu
https://www.facebook.com/ViswakarmaGurukulam
ബാലകൃഷ്ണന് സാറിന്റെ ആഗ്രേഹം ആണ് അമുല്യമായ പുസ്തക ശേഖരണം വിശ്വകര്‍മ്മ സമുദായത്തില്‍നിന്നുള്ളവര്‍ വന്ന് പഠിക്കണം എന്ന് ഉള്ളത്..അതിന് വേണ്ടി സര് എത്രസമയം വേണമെങ്കിലും ചിലവ് ആക്കാം. താമസിച്ച് പഠിക്കാം
പ്രണവ വേദത്തേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി ആദ്യമായി എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി ഒരുപാട് പേര് ഈ ആശ്രമത്തില്‍ വന്നിട്ടുണ്ട്..
ബിനീഷ് ശ്രീനിവാസന് ആലക്കരേത്ത്
https://www.facebook.com/groups/viswakarmaedu
https://www.facebook.com/ViswakarmaGurukulam
6 comments:
thanks for information.
thank you
Can you please post some additional information about this 5th Veda called "Pranavam". There are some people who need this information for survival.
ഈ മഹത് ഗ്രന്ഥം മാര്‍ക്കറ്റില്‍ കിട്ടാനുണ്ടോ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ആരാണിതിന്റെ പ്രസാധകര്, അധവാ ആരെ കോണ്ടാക്റ്റ് ചെയ്യണം?
മാർക്കറ്റിൽ ഇപ്പോൾ available അല്ല...13500 copy ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു....
മാർക്കറ്റിൽ ഇപ്പോൾ available അല്ല...13500 copy ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു....
Post a Comment