Thursday, 7 January 2016

VISWAKRMA PENSION LIST (വിശ്വകര്‍മ്മ പെന്‍ഷന്‍ പട്ടിക)

       
വിശ്വകര്‍മ്മ പെന്‍ഷന്‍ പട്ടിക പ്രസിദ്ധികരിച്ചു,മാറ്റ് പെന്‍ഷന്‍ ഒന്നും ലെഭികത്താ പാരമ്പരാകത വിശ്വകര്‍മ്മ സമുദായത്തിലെ വ്യക്തികള്‍ക്ക് ഈ പെന്‍ഷന്‍ നല്‍കുന്നത് ,പ്രാഥമിക ലിസ്റ്റ് ആണ് ഇപ്പോള്‍ ഉള്ളത് ,ലിറ്റില്‍ ഉള്ളവര്‍ 15-01-2016 മുന്പായി തദേശഭരണ സ്ഥാപനത്തില്‍ നിന്ന്‍ (പഞ്ചായത്ത്,മുന്‍സിപാലിറ്റി,കോര്‍പ്പറേഷന്‍) നിന്ന്‍ മാറ്റ് പെന്‍ഷന്‍ ഒന്നും കിട്ടുനില്ല എന്ന്‍ സാക്ഷ്യപത്രം,ലൈഫ് സര്‍ട്ടിഫിക്കേറ്റ് പിന്നോക്ക വികസന ഡയറക്ടര്‍ എല്‍പിക്കേണ്ടത് ആണ്.
സാക്ഷ്യപത്രം,ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ലിങ്ക്
file:///C:/Users/HP/Desktop/VKPnotification.pdf

വിശ്വകര്‍മ്മ പെന്‍ഷന്‍ പട്ടികക്കുറിച്ച് കുടുതല്‍ അറിയുവാന്‍ താഴത്തേ ലിങ്ക്

പെന്‍ഷന്‍ പട്ടിക കാണുവാന്‍ താഴത്തേ ലിങ്ക്
http://www.bcdd.kerala.gov.in/…/vpnotic…/VKPnotification.pdf

VISWAKARMA PENSION REGISTRATION.
വിശ്വകര്‍മ്മ പെന്‍ഷന്‍ രേജിസ്ട്രഷന്‍ ലിങ്ക്
http://eep.bcdd.kerala.gov.in/vps/frmUserRegistration.php
















No comments:

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...