Monday, 28 January 2013

മഴക്കാലം

                                                    മഴക്കാലം:        


               മഴക്കാലം സുന്ദരമായ ഒരു കാലം.പ്രകൃതി അനുഗ്രഹിച്ചു തരുന്ന കാലം കൂടിയാണ്.എവിടെ നോക്കിയാലും പച്ചപ്പ്‌ എന്തുമാനോഹരിതമാണ്.എറെ സന്തോഷം തരുന്ന ദിനങ്ങള്‍ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോലും കടം ചോദിക്കേണ്ടി വരും.നല്ല മഴ പെയ്യുമ്പോള്‍ ഉറങ്ങാന്‍ ഏറെ ഇഷ്ടം തന്നെ.ഒരു കാര്യവും ഇല്ലെങ്കില്‍ ഉറങ്ങുക എന്നത് നമ്മെ ഏറെ ഇഷ്ടപ്പെടുതുന്നതല്ലേ. 


മഴക്കാലം നാം ഏറെ ഇഷ്ടപെടുന്ന ഒരു കാലമാണ് .നാട്ടില്‍  മഴ വന്നാല്‍ പണ്ടൊക്കെ എല്ലാവരുംകൂടി ഒന്നിച്ചു കഥ പറഞ്ഞും കപ്പയുംമീനും കഴിച്ചു നല്ലരസമാണ്. കൂടുതല്‍ പേരും കൃഷിയും കൂലിപണിയും ചെയുന്നവരയി രുന്നല്ലോ മഴവന്നാല്‍ പിന്നെ പണിയും ഇല്ല.അപ്പോള്‍ പിന്നെ എല്ലാവരും ഒത്തുകൂടി എന്നല്ലാതെ മറ്റെന്തുചെയ്യാന്‍. തകര്‍ത്തു പെയ്താല്‍ ലോകം തന്നെ ഇല്ലാതാകും.ജലം ഇല്ലെങ്കില്‍ ജീവന്‍നഷ്ടപെടും ഇപ്പോഴത്തെ കാലത്ത് മഴ നന്നേ കുറവ്ആണ് മനുഷരാശിയുടെ കടന്നു കയറ്റം മൂലം പ്രകൃതിയെ ചൂഷണം നടക്കുകയണ് വനങ്ങള്‍ നശിപ്പിച്ചും എങ്ങനെയൊക്കെ ചൂഷണം ചെയ്യാമോ അതെല്ലാം നടത്തി ഈ സന്തുലതഇല്ലാതാക്കുന്നു.വരും കാലങ്ങളില്‍ ഇതിനു മാറ്റം ഉണ്ടാകട്ടെ എന്ന് കാത്തിരിക്കാം.

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ

വിശ്വകർമ്മജരും ഭരണ പ്രാധിനിത്യവും ചരിത്രത്തിലൂടെ 1904 Oct 1 നാണു ശ്രീമൂലം പ്രജാസഭ (Sreemolam Popular Assembly of Travancore) നി...